¡Sorpréndeme!

ജയ് ശ്രീറാം വിളിച്ച് ജാമിയ വിദ്യാര്തഥികൾക്ക് നേരെ വെടിവെച്ച് സംഘപുത്രൻ | Oneindia Malayalam

2020-01-30 1,911 Dailymotion

Man Fire$ At Protesters Near Jamia In Delhi
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷബാദ് നജാറിനാണ് പരിക്കേറ്റത്. ബലപ്രയോഗത്തിന് ശേഷം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.